വെള്ളരിപ്രാവ്; മനോഹരിയായി പാർവതി

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പാർവതി തിരുവോത്ത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ ചിത്രമാണ്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

വെള്ള ചുരി​ദാറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ഫുൾ കൈയിൽ വരുന്ന അനാർക്കലിയിൽ നെക്ക്ലൈനിൽ സീക്വൻസ് വർക്ക് നൽകിയിട്ടുണ്ട്. കൂടാതെ ഷോളിലായി പൂവിന്റെ ഡിസൈൻ തുന്നിചേർത്തിട്ടുണ്ട്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

വലിയ കമ്മലും മോതിരവുമാണ് താരം അണിഞ്ഞിരിക്കുന്നത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

മുടി അഴിച്ചിട്ട് സിംപിൾ മേക്കപ്പിലാണ് പാർവതിയെ കാണുന്നത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

സോൾട്ട് സ്റ്റുഡിയോ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ജെയ്സൻ ആണ് ഫോട്ടോ​ഗ്രാഫർ

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക