സമകാലിക മലയാളം ഡെസ്ക്
മയൂഖം
മയൂഖം എന്ന ചിത്രത്തിലൂടെ 2005 ൽ അഭിനയ ലോകത്തേക്ക് ചുവടുവച്ച നടിയാണ് മംമ്ത മോഹൻദാസ്.
വിവിധ ഭാഷകളിൽ
മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്ത സജീവമാണ്.
പിന്നണി ഗായിക
അഭിനയത്തിന് പുറമേ പിന്നണി ഗാനരംഗത്തേക്കും മംമ്ത ചുവടുവച്ചിരുന്നു.
പ്രതിസന്ധികളും
ഒട്ടേറെ പ്രതിസന്ധികളിലൂടെയും മംമ്ത കടന്നു പോയിട്ടുണ്ട്.
സ്റ്റൈലിഷ് ലുക്കിൽ
സ്റ്റൈലിഷ് ലുക്കിലുള്ള മംമ്തയുടെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
മഹാരാജ
മംമ്ത ഒടുവിലെത്തിയ മഹാരാജ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
വാഹന പ്രേമവും
ആഢംബര വാഹനങ്ങളോടുള്ള മംമ്തയുടെ ഇഷ്ടവും ആരാധകർക്കിടയിൽ ശ്രദ്ധേയമാണ്.
സജീവം
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മംമ്ത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക