സമകാലിക മലയാളം ഡെസ്ക്
മനം കവർന്ന നായിക
തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ഹൻസിക മോട്വാനി.
ബാലതാരമായി
ബാലതാരമായാണ് ഹൻസികയുടെ സിനിമ അരങ്ങേറ്റം.
പുതിയ വീട്ടിലേക്ക്
അടുത്തിടെ ഹൻസിക തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ശ്രദ്ധേയം
അടുത്തിടെയായി ഹൻസിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെയും ഫാഷൻ പ്രേമികളുടെ കൈയ്യടി നേടാറുണ്ട്.
സ്റ്റൈൽ
ഫാഷനിലും തന്റേതായ സ്റ്റൈൽ കൊണ്ടുവരാറുണ്ട് ഹൻസിക
കളർഫുൾ സാരിയിൽ
കളർഫുൾ സാരിയിലുള്ള തന്റെ ചിത്രങ്ങളാണിപ്പോൾ ഹൻസിക പങ്കുവച്ചിരിക്കുന്നത്.
ലുക്ക്
ഗോൾഡൻ നിറത്തിലെ വളകളും ഹെവി ചോക്കറും നീളമേറിയ കമ്മലുകളുമാണ് ഹൻസിക ലുക്കിനായി തെരഞ്ഞെടുത്തത്.
മേക്കപ്പ്
കണ്ണുകൾ ഹൈലൈറ്റ് ചെയ്ത് ഐ മേക്കപ്പിന് തന്നെയാണ് ഹൻസിക പ്രാധാന്യം നൽകിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക