ടി20യിലെ ഏഴ് അതിവേഗ സെഞ്ച്വറികള്‍, ഒന്നാമന്‍ റാസ, പട്ടികയില്‍ സഞ്ജുവും

സമകാലിക മലയാളം ഡെസ്ക്

ലിയാം ലിവിങ്‌സ്റ്റണ്‍(ഇംഗ്ലണ്ട്)- 2021ല്‍ പാകിസ്ഥാനെതിരെ 42 പന്തില്‍ സെഞ്ച്വറി

ലിയാം ലിവിങ്‌സ്റ്റണ്‍ | എക്‌സ്

ഹസ്‌റത്തുല്ല(അഫ്ഗാനിസ്ഥാന്‍)-2019 ല്‍ അലര്‍ലണ്ടിനെതിരെ 42 പന്തില്‍ സെഞ്ച്വറി

ഹസ്‌റത്തുല്ല | എക്‌സ്

സഞ്ജു സാംസണ്‍(ഇന്ത്യ)- 2024ല്‍ ബംഗ്ലാദേശിനെതിരെ 40 പന്തില്‍ സെഞ്ച്വറി

സഞ്ജു | പിടിഐ

ജോണ്‍സ്ണ്‍ ചാള്‍സ്(വെസ്റ്റ് ഇന്‍ഡീസ്)- 2023ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 39 പന്തില്‍ നേട്ടം

ജോണ്‍സ്ണ്‍ ചാള്‍സ് | എക്‌സ്

രോഹിത് ശര്‍മ(ഇന്ത്യ)-2017ല്‍ ശ്രീലങ്കയ്ക്കെതിരെ 35 പന്തില്‍ സെഞ്ച്വറി നേടി

രോഹിത് ശര്‍മ | ഐഎഎന്‍എസ്

ഡേവിഡ് മില്ലര്‍(സൗത്ത് ആഫ്രിക്ക)- 2017 ല്‍ ബംഗ്ലാദേശിനെതിരെ 35 പന്തില്‍ സെഞ്ച്വറി

ഡേവിഡ് മില്ലര്‍ | ഫെയ്സ്ബുക്ക്

സിക്കന്ദര്‍ റാസ(സിംബാബ്‌വെ)- 2024ല്‍ ഗാംബിയക്കെതിരെ 33 പന്തില്‍ സെഞ്ച്വറി

സികന്ദര്‍ റാസ | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക