സമകാലിക മലയാളം ഡെസ്ക്
അൾട്ര മറൈൻ ബ്ലൂ
ഒരുകാലത്ത് സ്വര്‍ണത്തെക്കാള്‍ വിലയുണ്ടായിരുന്ന നിറമാണ് അള്‍ട്ര മറൈന്‍ ബ്ലൂ. അഫ്ഗാനിസ്ഥാനിൽ കാണപ്പെടുന്ന രത്നമായ ലാപിസ് ലാസുലി പൊടിച്ചാണ് അൾട്ര മറൈൻ ബ്ലൂ പിഗ്മെൻ്റ് ഉണ്ടാക്കിയിരുന്നത്.
സിറ മുന്തിരിയുടെ തൊലിയുടെയും ചാറിന്‍റെയും നിറമാണ് സിറ. ആഴത്തിലുള്ള പര്‍പ്പിള്‍-റെഡ് നിറമാണിത്.
കോൺസിൽക്ക്
കോൺ സിൽക്ക് നേർത്ത തിളക്കമുള്ള ഒരു തരം മഞ്ഞ നിറമാണ് കോൺസിൽക്ക്.
ഓറിയോലിൻ
കോബാൾട്ട് യെല്ലോ എന്നും ഈ നിറം അറിയപ്പെടുന്നു. ജർമൻ രസതന്ത്രജ്ഞനായ നിക്കോളാസ് വൂൾഫ്ഗാങ് ഫിഷറാണ് ആദ്യമായി ഈ നിറം നിര്‍മിച്ചത്. നേരിയതും തീവ്രവുമായ ഇടത്തരം മഞ്ഞ പിഗ്മെന്‍റാണിത്.
ചുവപ്പും നീലയും കറുപ്പും പര്‍പ്പിളും തുടങ്ങിയ കടുത്ത നിറങ്ങള്‍ സംയോജിപ്പിച്ചാണ് കാര്‍ണിവല്‍ നിറം ഉണ്ടാക്കുന്നത്. പേര് പോലെ തന്നെ ആഘോഷ പ്രതീതി നല്‍കുന്നതാണ് നിറം.
അമരന്ത്
അമരന്ത് എന്ന ചെടിയുടെ പൂക്കളുടെ നിറമാണ് അമരന്ത്. ചുവപ്പും പിങ്കും ഇടകലര്‍ന്ന് നിറമാണിത്.
സെലാഡൻ
പുതിന നിറത്തിനോട് സമനമായ ഇളം നിറമാണ് സെലാഡൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക