സമകാലിക മലയാളം ഡെസ്ക്
വടക്കന്‍-മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് സഹാറ മരുഭൂമി.
50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചത്
രണ്ട് ദിവസം കൊണ്ട് പെയ്തിറങ്ങിയത് വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍ മഴ
വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്
മൊറോക്കോയിലെ ടാഗൗണൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 100 മില്ലി മീറ്ററിലധികം മഴയാണ് ലഭിച്ചത്
അരനൂറ്റാണ്ടിന് മുകളിലായി വരണ്ടു കിടന്ന 'ഇറിക്വി' എന്ന തടാകത്തില്‍ വെള്ളം നിറഞ്ഞു
ആഗോളതാപനത്തിന്റെ പരിണിതഫലമായ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക