സമകാലിക മലയാളം ഡെസ്ക്
വിവാഹിതയാകുന്നു
നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷൻ എന്നാണ് വരന്റെ പേര്.
വിവാഹനിശ്ചയം
തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ അഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ലെഹങ്കയിൽ
ഗോൾഡൻ നിറത്തിലെ ലെഹങ്കയിലാണ് അഞ്ജുവിനെ വിവാഹനിശ്ചയ ചിത്രങ്ങളിൽ കാണാനാവുക. ഇൻസ്റ്റഗ്രാം
ആഭരണങ്ങൾ
കല്ലുകൾ പതിച്ച ആഭരണങ്ങളാണ് അഞ്ജു അണിഞ്ഞിരുന്നത്.
ഹെയർ സ്റ്റൈൽ
മുടി പുറകിലേക്ക് കെട്ടി അരളി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.
ക്യാപ്ഷൻ
'എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി' എന്ന ക്യാപ്ഷനോടെയാണ് അഞ്ജു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ദൈവത്തിന് നന്ദി
'ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിന് നന്ദി' എന്നും അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
പ്രിയങ്കരി
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക