റാണി പിങ്കില്‍ രാജകുമാരിയെ പോലെ തമന്ന

സമകാലിക മലയാളം ഡെസ്ക്

തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് തമന്ന ഭാട്ടിയ

തമന്ന | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ ദീപാവലി പാർട്ടി ലുക്കാണ്.

തമന്ന | ഇൻസ്റ്റ​ഗ്രാം

റാണി പിങ്ക് ലെഹങ്ക ചോളി അണിഞ്ഞാണ് താരം പാര്‍ട്ടിയില്‍ എത്തിയത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

ആര്‍ട്ട് സില്‍ക് ഫാബ്രിക്കില്‍ ഒരുക്കിയ വസ്ത്രത്തില്‍ താരം തിളങ്ങി നിന്നു.

തമന്ന | ഇൻസ്റ്റ​ഗ്രാം

മറ്റ് ഡിസൈനുകളൊന്നുമില്ലാതെ പ്ലെയിനായാണ് പാവാട ഡിസൈന്‍ ചെയ്തത്. അതിനു യോജിക്കുന്ന തരത്തില്‍ ഫുള്‍ സ്ലീവ് ബൗസാണ് താരം അണിഞ്ഞത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

സ്വര്‍ണ മുത്തുകള്‍ ബോര്‍ഡറില്‍ പിടിപ്പിച്ച ദുപ്പട്ടയുംതാരം അണിഞ്ഞു.

തമന്ന | ഇൻസ്റ്റ​ഗ്രാം

കയ്യിലെ ആഭരണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു സ്റ്റൈലിങ്.സ്വര്‍ണത്തില്‍ വരുന്ന ജഡായു നെക്ലസും വളകളുമാണ് താരം ആക്‌സസറൈസ് ചെയ്തത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക