സിംപിൾ ആൻഡ് ബോൾഡ്; മാളവികയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തങ്കലാൻ

തങ്കലാനിലെ ആരതിയായെത്തി സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മാളവിക മോഹനൻ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

പ്രശംസകൾ

ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച പ്രശംസയും ലഭിച്ചിരുന്നു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

യുദ്ര

യുദ്ര ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിൽ

ബിയോണ്ട് ദ് ക്ലൗഡ്സ് എന്ന ചിത്രത്തിന് ശേഷം വരുന്ന മാളവികയുടെ ഹിന്ദി ചിത്രം കൂടിയാണിത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സിദ്ധാന്ത് ചതുർവേദിയ്ക്കൊപ്പം

സിദ്ധാന്ത് ചതുർവേദിയാണ് ചിത്രത്തിൽ മാളവികയുടെ നായകനായെത്തുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

അതീവ ​ഗ്ലാമറസിൽ

അതീവ ​ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ മാളവികയെത്തുക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ഫാഷനിലും

ഫാഷനിലും മാളവിക ആളൊരു പുലിയാണ്. താരത്തിന്റെ ഫാഷൻ സെൻസും ഫാഷൻ പ്രേമികൾക്കിടയിൽ കൈയ്യടി നേടാറുണ്ട്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ഫോളോവേഴ്സ്

ഇൻസ്റ്റ​ഗ്രാമിൽ നാല് മില്യണിലധികം ഫോളോവേഴ്സുണ്ട് മാളവികയ്ക്ക്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ