സ്വപ്ന സുന്ദരി: മനോഹരിയായി പാർവതി

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രകടനത്തിലൂടെയും ശക്തമായ നിലപാടിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പാർവതി

പാർവതി | ഇൻസ്റ്റ​ഗ്രാം

തങ്കലാന്റെ വിജയത്തോടെ തെന്നിന്ത്യയിൽ ശക്തമായ സാന്നിധ്യമാവുകയാണ് താരം.

പാർവതി | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ മനം കവരുന്നത് താരത്തിന്റെ പുത്തൻ ലുക്കാണ്.

പാർവതി | ഇൻസ്റ്റ​ഗ്രാം

വെള്ളനിറത്തിലുള്ള പാവാടയും ടോപ്പുമാണ് താരത്തിന്റെ വേഷം.

പാർവതി | ഇൻസ്റ്റ​ഗ്രാം

സ്ലീവ് ലസ് ബലൂൺ ടോപ്പാണ് താരം അണിഞ്ഞിരിക്കുന്നത്.

പാർവതി | ഇൻസ്റ്റ​ഗ്രാം

വലിയ രണ്ട് പൂവുകൾ താരം തലയിലും അണിഞ്ഞിട്ടുണ്ട്.

പാർവതി | ഇൻസ്റ്റ​ഗ്രാം

ഒരു പൂവിനെ പോലെ മനോഹരിയായിരിക്കുന്നു താരം എന്നാണ് ആരാധകരുടെ കമന്റുകൾ.

പാർവതി | ഇൻസ്റ്റ​ഗ്രാം

അഭിനവ് ആണ് പാര്‍വതിയെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സാംസന്‍ ലേ ആണ് മേക്കപ്പ്. ഷുഹൈബ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

പാർവതി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ