പെര്‍ഫെക്റ്റ് ബീച്ച് ഡേ: കുട്ടിയുടുപ്പില്‍ ജാക്വിലിന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ ഫാഷന്‍ ഐക്കണായ ജാക്വിലിന്റെ പുത്തന്‍ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

ബീച്ചില്‍ നിന്നുള്ളതാണ് താരത്തിന്റെ ചിത്രങ്ങള്‍.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

വെള്ള കുട്ടി ഉടുപ്പില്‍ ജാക്വിലിന്‍ അതിമനോഹരിയാണ്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

കടലില്‍ കുളിക്കുന്നതിന്റേയും ബീച്ചില്‍ സണ്‍ ബാത്ത് ചെയ്യുന്നതുമെല്ലാമാണ് ചിത്രങ്ങള്‍.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

സ്വപ്‌നം പോലെ സുന്ദരം എന്നാണ് കമന്റുകള്‍.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

വെല്‍കം ടു ദി ജംഗിളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ