അയ്യോ വണ്ണം വച്ചല്ലോ! നിവേദയ്ക്കെതിരെ ബോഡി ഷെയിമിങ്

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി

മലയാളത്തിൽ ബാലതാരമായെത്തി ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ ശ്രദ്ധേയായ താരമാണ് നിവേദ തോമസ്.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

35 ചിന്നകഥ കാടു

‘35 ചിന്നകഥ കാടു’ എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

പുതിയ ലുക്ക്

35 ചിന്നകഥ കാടു എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനെത്തിയ നിവേദയുടെ ലുക്ക് ചർച്ചയായിരിക്കുകയാണിപ്പോൾ. സാരിയിൽ മനോഹരിയായാണ് നിവേദ പരിപാടിയ്ക്കെത്തിയത്.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

വണ്ണം വച്ചല്ലോ

വണ്ണം വച്ചല്ലോ, തടി കൂടിയല്ലോ, ഇത്രയും തടി വേണ്ട തുടങ്ങിയ കമന്റുകളാണ് നിവേദയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

ബോഡി ഷെയിമിങ്ങും

ബോഡി ഷെയിമിങ് കമന്റുകളാണ് അധികവും. പുതിയ സിനിമയ്ക്ക് വേണ്ടിയാണ് താരം ശരീരഭാരം കൂട്ടിയതെന്നാണ് ചിലരുടെ കണ്ടെത്തൽ.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

സരസ്വതി

35 ചിന്നകഥ കാടു എന്ന ചിത്രത്തിൽ വീട്ടമ്മയായ സരസ്വതി എന്ന കഥാപാത്രമായാണ് നിവേദ എത്തുന്നത്.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

തിയറ്ററുകളിൽ

ഈ മാസം ആറിനാണ് 35 ചിന്നകഥ കാടു റിലീസിനെത്തുക.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ

വെറുതേ ഒരു ഭാര്യ, ചാപ്പ കുരിശ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും നിവേദ എത്തി.

നിവേദ തോമസ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ