കാറുകള്‍ക്കു തീ പിടിക്കാന്‍ എന്താണ് കാരണം? എങ്ങനെ ഒഴിവാക്കാം?

സമകാലിക മലയാളം ഡെസ്ക്

ഫ്യൂവല്‍ സിസ്റ്റത്തില്‍ ചോര്‍ച്ചയുണ്ടാകുന്നതാണ് കാറുകള്‍ തീപിടിക്കാനുള്ള പ്രധാന കാരണം

കാറുകള്‍ തീ പിടിക്കാന്‍ കാരണം

ബാറ്ററിയില്‍ നിന്ന് ഹൈഡ്രജന്‍ വാതകം പുറത്തു വന്ന് വൈദ്യുത പ്രവാഹത്തെ തുടര്‍ന്ന് സ്പാര്‍ക്ക് ഉണ്ടാകുന്നു

കാറുകള്‍ തീ പിടിക്കാന്‍ കാരണം

എന്‍ജിന്‍ അമിതമായി ചൂട് പിടിക്കുന്നതും കാരണമാണ്

കാറുകള്‍ തീ പിടിക്കാന്‍ കാരണം

കാറ്റലിക് കണ്‍വേര്‍ട്ടറിന്റെ അമിത ജോലി ഭാരം, അടുത്തുള്ള വസ്തുക്കളിലേക്ക് തീ പടര്‍ത്തും

കാറുകള്‍ തീ പിടിക്കാന്‍ കാരണം

ഹൈബ്രിഡ്, ഇലക്ട്രിക് വാഹന ബാറ്ററികളാണ് തീ പിടിക്കാന്‍ സാധ്യത കൂടുതല്‍

കാറുകള്‍ തീ പിടിക്കാന്‍ കാരണം

അപകടങ്ങളുണ്ടാകുമ്പോഴും കാര്‍ തീ പിടിക്കും

കാറുകള്‍ തീ പിടിക്കാന്‍ കാരണം

കാര്‍ കൃത്യമായി പരിപാലിക്കാതെയോ ശ്രദ്ധിക്കാതെയോ വരുമ്പോഴും തീ പിടിത്തം ഉണ്ടാകും

കാറുകള്‍ തീ പിടിക്കാന്‍ കാരണം

കാറിന്റെ രൂപകല്‍പ്പനയിലെ പിഴവും തീ പിടിക്കാന്‍ കാരണമാകും

കാറുകള്‍ തീ പിടിക്കാന്‍ കാരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ