ഹല്‍ദി ആഘോഷം കളറാക്കി മുടിയനും ഡോക്ടര്‍ വധുവും

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ ടെലിവിഷന് മേഖലയിലെത്തി ഡാന്‍സിലൂടെ തന്റെ കരിയര്‍ ഉയര്‍ത്തിയ താരമാണ് ഋഷിയെന്ന മുടിയന്‍

ഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ വിവാഹമാണ്.

ഇന്‍സ്റ്റഗ്രാം

ഡോക്ടറും നടിയുമായ ഐശ്വര്യയാണ് വധു

ഇന്‍സ്റ്റഗ്രാം

ഹല്‍ദി ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റ പേജില്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍

ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ