സമകാലിക മലയാളം ഡെസ്ക്
നിരവധി സിനിമകളിൽ
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനോടകം നിരവധി സിനിമകളിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് സ്നേഹ.
മമ്മൂട്ടിക്കൊപ്പം
മലയാളത്തിൽ മമ്മൂട്ടിയ്ക്കൊപ്പം നിരവധി സിനിമകളിൽ സ്നേഹ നായികയായെത്തിയിട്ടുണ്ട്.
ക്രിസ്റ്റഫർ
മലയാളത്തിൽ ക്രിസ്റ്റഫർ ആണ് സ്നേഹയുടെ ഏറ്റവുമൊടുവിൽ എത്തിയ ചിത്രം.
ദ് ഗോട്ട്
വിജയ് നായകനായെത്തിയ ഗോട്ടാണ് സ്നേഹയുടേതായി ഇപ്പോൾ റിലീസിനെത്തിയിരിക്കുന്ന ചിത്രം.
വിജയ്‌യുടെ ഭാര്യ
വിജയ് അവതരിപ്പിച്ച ഗാന്ധി എന്ന കഥാപാത്രത്തിന്റെ ഭാര്യ അനു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്.
മികച്ച പ്രകടനം
മികച്ച പ്രകടനമാണ് ചിത്രത്തിൽ സ്നേഹ കാഴ്ചവെച്ചതും.
മോഡലിങ്
അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും സ്നേഹ തിളങ്ങുകയാണിപ്പോൾ.
ബിസിനസിലേക്ക്
സ്നേഹാലയ സിൽക്സ് എന്ന പേരിൽ ഒരു ബിസിനസ് സംരംഭവും അടുത്തിടെ താരം തുടങ്ങിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ