ഹോട്ട് ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരി; വൈറൽ സേവ് ദി ഡേറ്റ്

സമകാലിക മലയാളം ഡെസ്ക്

നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരാവുകയാണ്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ സോഷ്യൽ മീഡ‍ിയയിൽ വൈറലാവുന്നത് ഇരുവരുടേയും സേവ് ​ദി ഡേറ്റ് ചിത്രങ്ങളാണ്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

ഒരു തടാകത്തിൽ നിന്നാണ് പ്രണയാർദ്രമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

അതീവ ​ഗ്ലാമറസ് ലുക്കിലാണ് ശ്രീവിദ്യയെ ചിത്രങ്ങളിൽ കാണുന്നത്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

സൈഡ് സ്ലിറ്റുള്ള സ്ലീവ് ലസ് മെറൂൺ ​ഗൗണിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

ശ്രീവിദ്യയുടെ ​ഗൗണിനോട് മാച്ച് ചെയ്യുന്ന ഷർട്ടാണ് രാഹുലിന്റെ വേഷം. ഷർട്ടിൽ തൂവലിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

സെപ്റ്റംബര്‍ 8 ന് എറണാകുളത്തുവച്ചാണ് ഇവരുടെ വിവാ​ഹം.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയായ ശ്രീവിദ്യ ക്യാംപസ് ഡയറി, കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് രാഹുലിന്റെ ആദ്യ ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ