സമകാലിക മലയാളം ഡെസ്ക്
മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യര്‍
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള താരമാണ് ഇപ്പോള്‍ മഞ്ജു.
താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നുത്.
പിങ്ക് സല്‍വാര്‍ സ്യൂട്ടിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്.
മിനിമല്‍ മേക്കപ്പും ആക്‌സസറീസുമായി സിംപിള്‍ ലുക്കാണ് താരം നല്‍കിയിരിക്കുന്നത്.
സില്‍വര്‍ ഇയറിങ്‌സ് മാത്രമാണ് താരം ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.
വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ ടെറിറ്റോറിയല്‍ ആര്‍മിയെ താരം സന്ദര്‍ശിച്ചിരുന്നു.
നടന്‍ ടൊവിനോ തോമസും മഞ്ജു വാര്യര്‍ക്കൊപ്പമുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക