രാജകുമാരിമാർ! ദിയയുടെ വിവാഹത്തിൽ തിളങ്ങി അഹാനയും സഹോദരിമാരും

സമകാലിക മലയാളം ഡെസ്ക്

നടൻ കൃഷ്ണകുമാറിന്റെ മകളും വ്ലോ​ഗറുമായ ദിയ കൃഷ്ണ പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.

ദിയയും അശ്വിനും | ഇന്‍സ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ ഹിറ്റായ കൃഷ്ണ സഹോദരിമാരിൽ ആദ്യം വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ദിയ.

ദിയയുടെ വിവാഹത്തില്‍ നിന്ന് | ഇന്‍സ്റ്റഗ്രാം

കുടുംബത്തിൽ ആദ്യമായി നടന്ന വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും.

കൃഷ്ണകുമാറും കുടുംബവും | ഇന്‍സ്റ്റഗ്രാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നതും അഹാനയുടേയും സഹോദരിമാരുടേയും ലുക്കാണ്.

അഹാന ദിയയ്ക്കും അശ്വിനുമൊപ്പം | ഇന്‍സ്റ്റഗ്രാം

പിങ്ക് നിറമാണ് കൃഷ്ണകുമാറും കുടുംബവും തെരഞ്ഞെടുത്തത്.

കൃഷ്ണകുമാറും ഭാര്യ സിന്ധുവും | ഇന്‍സ്റ്റഗ്രാം

പിങ്ക് നിറത്തിലുള്ള സിൽക് സാരിയായിരുന്നു അഹാനയുടെ വേഷം.

അഹാനയും ദിയയും | ഇന്‍സ്റ്റഗ്രാം

ഇളയ സഹാദരിമാരായ ഇഷാനിയും ഹൻസികയും ദാവണിയാണ് അണിഞ്ഞത്.

ഹന്‍സിക | ഇന്‍സ്റ്റഗ്രാം

ആഭരണങ്ങൾ മൂന്ന് പേരും ഒരേ പോലെയാണ് തെരഞ്ഞെടുത്തത്. ട്രഡീഷണൽ ലുക്കിലുള്ള നെക്ലസുകളും അരപ്പട്ടയും നെറ്റിച്ചുട്ടിയും വളയുമാണ് മൂന്ന് പേരും അണിഞ്ഞത്.

ഇഷാനി | ഇന്‍സ്റ്റഗ്രാം

കൃഷ്ണകുമാറിന്‍റെ നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ ആളാണ് ദിയ. അഭിനയത്രിയായ അഹാനയാണ് മൂത്ത മകള്‍.

അഹാനയും ദിയയും | ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക