സമകാലിക മലയാളം ഡെസ്ക്
125 സിസിയുടെ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്
9.5 എച്ച്പിയില്‍ 8000 ആര്‍പിഎം, 9.7 എന്‍എമ്മില്‍ 6000 ആര്‍പിഎം ലഭിക്കും. 339 കിമി ആണ് പരിധി
സിഎന്‍ജിയിലും പെട്രോളിലും എന്‍ജിന്‍ പ്രവര്‍ത്തിക്കും
ഇന്ധനശേഷി -പെട്രോള്‍ രണ്ട് ലിറ്ററും സിഎന്‍ജിയുടേത് രണ്ട് കിലോയും
സിഎന്‍ജിക്ക് 102 കിലോമീറ്റര്‍ മൈലേജും പെട്രോളില്‍ 65 കിമീയും ലഭിക്കും
എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ് ഹലോജന്‍ ഇന്‍ഡിക്കേറ്റര്‍, എല്‍സിഡി ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ട്
ഡിസ്‌ക് എല്‍ഇഡി, ഡ്രം എല്‍ഇഡി, ഡ്രം വേരിയന്റുകളുണ്ട്
എക്‌സ് ഷോ റും വില 95,000 രൂപ, ടോപ് വേരിയെന്റിന് 1.10 രൂപ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ