'അഹാനയുടെ ഇനിയുള്ള ഏറ്റവും വലിയ ടാസ്ക്'!

സമകാലിക മലയാളം ഡെസ്ക്

ലൂക്ക

ടൊവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രമാണ് അഹാന കൃഷ്ണയെ കൂടുതൽ ശ്രദ്ധേയ ആക്കിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

യൂട്യൂബ് വ്ലോ​ഗർ

അഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോ​ഗറും നർത്തകിയും മോഡലുമൊക്കെയാണ് അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വിവാഹം

കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹം.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അഹാനയുടെ ലുക്ക്

വിവാഹദിനത്തിലെ അഹാനയുടെ ലുക്കാണ് എല്ലാവരുടെയും മനം കവർന്നത്.‌

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വധുവിനെപ്പോലെ

ഒരു കല്യാണപ്പെണ്ണിനെ പോലെയാണ് അഹാനയും വിവാഹത്തിൽ തിളങ്ങിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

പിങ്ക് സാരിയിൽ

പിങ്ക് നിറത്തിലെ സാരിയിലാണ് അഹാന വിവാഹ വേദിയിലെത്തിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

നിരവധി പേരാണ് അഹാനയുടെ ലുക്കിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഏറ്റവും വലിയ ടാസ്ക്

അഹാനയുടെ ഏറ്റവും വലിയ ടാസ്ക് ഇനി ഇതിലും മനോഹരമായി എങ്ങനെ സ്വന്തം കല്യാണത്തിന് ഒരുങ്ങും എന്നായിരിക്കും എന്നാണ് ഏറ്റവും കൂടുതൽ പേർ നൽകിയിരിക്കുന്ന കമന്റ്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക