സമകാലിക മലയാളം ഡെസ്ക്
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് രജീഷ വിജയന്‍.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് രജീഷയുടെ പുത്തന്‍ ചിത്രങ്ങളാണ്.
ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് രജീഷ എത്തുന്നത്.
ലൈലാക് നെറ്റ് ത്രിഡി എംബ്രോയ്ഡറി കോര്‍സെറ്റ് ഗൗണാണ് താരം അണിഞ്ഞത്.
രജീഷ വിജയൻസീക്വന്‍സ് വര്‍ക്കിലുള്ള ത്രിഡി പൂക്കളാണ് ഗൗണിനെ കൂടുതല്‍ മനോഹരമാക്കുന്നത്.
അക്വാ മറൈന്‍ ജ്വല്ലറിയുടെ മനോഹരമായ ഇയറിങ്‌സാണ് താരം അണിഞ്ഞത്.
മസുമി മെവാവല്ലയാണ് ഗൗണ്‍ ഒരുക്കിയത്. രണ്ട് ലക്ഷത്തില്‍ അധികം രൂപയാണ് ഗൗണിന് വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക