സമകാലിക മലയാളം ഡെസ്ക്
നടി എന്ന നിലയിൽ മാത്രമല്ല സംരംഭകയായും തിളങ്ങി നിൽക്കുകയാണ് നമിത പ്രമോദ്.
ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ്.
പിങ്ക് സാരിയിൽ അതിമനോഹരിയായാണ് നമിതയെ ചിത്രങ്ങളിൽ കാണുന്നത്.
ഗോൾഡൻ സീക്വൻസ് വർക്കിലുള്ള സിംപിൾ സാരിയാണ് താരം തെരഞ്ഞെടുത്തത്.
അതേ നിറത്തിലുള്ള സീക്വൻസ് വർക്ക് വരുന്ന ബ്ലൗസിനൊപ്പമാണ് സാരി പെയർ ചെയ്തിരിക്കുന്നത്.
വി നെക്കിൽ വരുന്ന ബൗസിന് ബാക്ക് ഓപ്പൺ ആണ് നൽകിയിരിക്കുന്നത്.
മുത്തുകൾവെച്ച ചെറിയ ജിമിക്കിയാണ് താരം സാരിക്കൊപ്പം അണിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക