സമകാലിക മലയാളം ഡെസ്ക്
ടെലിവിഷൻ ഷോകളിലൂടെ
നിരവധി ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി.
വിവാഹം
ഇന്ന് താരത്തിന്റെ വിവാഹമായിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.
പ്രണയം
ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
ഹൽദി
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷ ചിത്രങ്ങളും ശ്രീവിദ്യ പങ്കുവച്ചിരുന്നു.
പച്ച ഗൗണിൽ
പച്ച നിറത്തിലെ ഗൗണിലാണ് ശ്രീവിദ്യ ഹൽദി ആഘോഷങ്ങളിൽ തിളങ്ങിയത്.
സുഹൃത്തുക്കൾക്കൊപ്പം
സുഹൃത്തുക്കൾക്കൊപ്പമുള്ള ശ്രീവിദ്യയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ വൈറലാകുകയാണ്.
സിനിമകൾ
ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ.
യൂട്യൂബ് വ്ലോഗർ
അഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോഗറും മോഡലും കൂടിയാണ് ശ്രീവിദ്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക