സമകാലിക മലയാളം ഡെസ്ക്
ഏകദിനത്തില്‍ 'ഡക്കി'ല്ലാതെ തുടര്‍ച്ചയായി കൂടുതല്‍ ഇന്നിങ്സുകള്‍ കളിച്ച താരമാണ് രാഹുല്‍ ദ്രാവിഡ്
എബി ഡിവില്ലിയേഴ്‌സ്(സൗത്ത് ആഫ്രിക്ക) - ഡക്കില്ലാതെ തുടര്‍ച്ചയായി 90 ഇന്നിങ്‌സുകള്‍ കളിച്ചു
മുഹമ്മദ് യൂസഫ് (പാകിസ്ഥാന്‍)- തുടര്‍ച്ചയായി 92 ഇന്നിസുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു
റിച്ചി റിച്ചാര്‍ഡ്‌സണ്‍ (വെസ്റ്റ് ഇന്‍ഡീസ്)- ഡക്കില്ലാതെ 92 ഇന്നിങ്സുകള്‍
ജാവേദ് മിയാന്‍ ദാദ്-(പാകിസ്ഥാന്‍)- തുടര്‍ച്ചയായി 96 ഇന്നിങ്‌സുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു
സിക്കന്ദര്‍ റാസ( സിംബാബ്‌വെ)- ഡക്കില്ലാതെ തുടര്‍ച്ചയായി 98 ഇന്നിങ്‌സകുള്‍
കെപ്‌ലര്‍ വെസല്‍( ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക)- തുടര്‍ച്ചയായി 105 ഇന്നിങ്‌സകുകളില്‍ അക്കൗണ്ട് തുറന്നു
മാര്‍ട്ടിന്‍ ക്രോ (ന്യൂസിലന്‍ഡ്)- തുടര്‍ച്ചയായി 119 ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തു
രാഹുല്‍ ദ്രാവിഡ്(ഇന്ത്യ)- തുടര്‍ച്ചയായി 120 ഇന്നിങ്‌സുകളില്‍ ഡക്കാകാതെ കളിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക