സമകാലിക മലയാളം ഡെസ്ക്
ഈ വർഷത്തെ നാല് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ പങ്കിട്ട് ഇറ്റലിയുടെ യാന്നിക് സിന്നറും സ്‌പെയിനിന്റെ കാർലോസ് അൽക്കരാസും.
ഓസ്‌ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ സിന്നർക്ക്.
ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ അൽക്കരാസിന്.
സിന്നർ ലോക ഒന്നാം നമ്പർ താരം.
അൽക്കരാസ് റാങ്കിങിൽ മൂന്നാം സ്ഥാനത്ത്.
ഓപ്പൺ കാലഘട്ടത്തിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് സിന്നർ.
യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരവും സിന്നർ തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക