സമകാലിക മലയാളം ഡെസ്ക്
ബോളിവുഡിലും
തെന്നിന്ത്യയും കടന്ന് ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് നടി തമന്നയിപ്പോൾ.
വെബ് സീരിസിൽ
തമന്ന പ്രധാന വേഷത്തിലെത്തിയ ജീ കർദ എന്ന വെബ് സീരിസും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്ത്രീ 2
ബോളിവുഡിൽ ബ്ലോക്ബസ്റ്ററായി മാറിയ സ്ത്രീ 2 എന്ന ചിത്രത്തിന്റെയും ഭാഗമായിരുന്നു തമന്ന.
ആജ് കി രാത്
ആജ് കി രാത് എന്ന് തുടങ്ങുന്ന സ്ത്രീ 2 വിലെ തമന്നയെത്തിയ ഗാനരംഗവും വൈറലായി മാറി.
മലയാളത്തിലും
ബാന്ദ്ര എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിലും തമന്ന എത്തിയിരുന്നു.
വിവാദം
അടുത്തിടെ തമന്ന നടത്തിയ രാധാ കൃഷ്ണ ഫോട്ടോഷൂട്ട് വിവാദമായി മാറിയിരുന്നു.
പിൻവലിച്ചു
വിമർശനങ്ങളേത്തുടർന്ന് ലീല എന്ന പേരിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ തമന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
ശ്രദ്ധേയം
വയലറ്റ് നിറത്തിലെ ലെഹങ്കയിലുള്ള തമന്നയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലിപ്പോൾ ശ്രദ്ധ നേടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക