ലോകത്തിലെ ആദ്യത്തെ മഹാകോടീശ്വരന്‍! നേട്ടം കുറിക്കാന്‍ ഇലോണ്‍ മസ്‌ക്, രണ്ടാമന്‍ അദാനി

സമകാലിക മലയാളം ഡെസ്ക്

2027ല്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് ഇന്‍ഫോര്‍മ കണക്ട് അക്കാദമി റിപ്പോര്‍ട്ട്

ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം മസ്‌കാണ് നിലവില്‍ സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍

ഇലോണ്‍ മസ്‌ക് | എഎന്‍ഐ

237 ബില്യണ്‍ യുഎസ് ഡോളറാണ് മസ്‌കിന്റെ ആസ്തി

ഇലോണ്‍ മസ്‌ക് | എഎന്‍ഐ

ഈ വര്‍ഷം ജൂണില്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും ജെഫ് ബെസോസിനെയും മസ്‌ക് മറികടന്നു

ഇലോണ്‍ മസ്‌ക് | എഎന്‍ഐ

ബര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി- 201 ബില്ല്യണ്‍ യുഎസ് ഡോളര്‍

ബര്‍ണാഡ് | എഎന്‍ഐ

ജെഫ് ബെസോസിന്റെ ആസ്തി- 197.4 ബില്ല്യണ്‍ യുഎസ് ഡോളര്‍

ജെഫ് ബെസോസ് | എഎന്‍ഐ

പട്ടികയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നാലാം സ്ഥാനത്താണ്, 163.9 ബില്ല്യണ്‍ യുഎസ് ഡോളറാണ് ആസ്തി

മാര്‍ക്ക് സക്കര്‍ബര്‍ഗ് | എഎന്‍ഐ

2028-ല്‍ ട്രില്ല്യണയര്‍ പദവി നേടുന്ന രണ്ടാമത്തെ വ്യക്തി ഗൗതം അദാനിയെന്നും റിപ്പോര്‍ട്ട്

ഗൗതം അദാനി | എഎന്‍ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക