സമകാലിക മലയാളം ഡെസ്ക്
ബോയ്സ്
ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്ന നടിയാണ് ജെനീലിയ ദേശ്മുഖ്.
ഉറുമി
പൃഥ്വിരാജ് നായകനായെത്തിയ ഉറുമി എന്ന ചിത്രത്തിലും ജെനീലിയ പ്രധാന വേഷത്തിലെത്തിയിരുന്നു.
ഇടവേള
നടൻ റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു.
സജീവം
നീണ്ട നാളുകൾക്ക് ശേഷം ജെനീലിയ അഭിനയത്തിലേക്ക് മടങ്ങിയെത്തി.
സോഷ്യൽ മീഡിയയിലും
സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് ജെനീലിയ.
വൈറൽ
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.
സാരിയിൽ
സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ ജെനീലിയ പങ്കുവച്ചിരിക്കുന്നത്.
കമന്റുകൾ
ജെനീലിയെ കാണാൻ എന്തൊരു ഭംഗിയാണെന്നാണ് ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക