പച്ചക്കിളികൾ; സം​ഗീതിൽ തിളങ്ങി അഹാനയും സഹോദരിമാരും

സമകാലിക മലയാളം ഡെസ്ക്

ദിയയും അശ്വിനുംനടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍സ്റ്റഗ്രാം താരവുമായ ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേഷിന്റേയും വിവാഹം വന്‍ ആഘോഷമായിരുന്നു.

ദിയയും അശ്വിനും | ഇന്‍സ്റ്റഗ്രാം

diya krishnaഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് ദിയയുടെ സംഗീത് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ്.

സം​ഗീത് ആഘോഷത്തിൽ നിന്ന് | ഇന്‍സ്റ്റഗ്രാം

ബോളിവുഡ് സ്‌റ്റൈലിലായിരുന്നു ഹല്‍ദി ആഘോഷം.

ദിയയും അശ്വിനും | ഇന്‍സ്റ്റഗ്രാം

ദിയയും അശ്വിനും കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റും മറ്റുള്ളവര്‍ പച്ച നിറത്തിലുമുള്ള ഔട്ട്ഫിറ്റുമാണ് തെരഞ്ഞെടുത്തത്.

സം​ഗീത് ആഘോഷത്തിൽ നിന്ന് | ഇന്‍സ്റ്റഗ്രാം

നടി അഹാനയുടേയും ഇഷാനിയുടേയും ഹന്‍സികയുടേയും ലുക്കാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.

സം​ഗീത് ആഘോഷത്തിൽ നിന്ന് | ഇന്‍സ്റ്റഗ്രാം

ഗ്രീന്‍ ലെഹങ്ക പലാസോ സെറ്റാണ് അഹാന ചടങ്ങിനായി തെരഞ്ഞെടുത്തത്.

അഹാന | ഇന്‍സ്റ്റഗ്രാം

സ്ലീവ്‌ലസ് സ്‌കിന്‍ഫിറ്റ് ലോങ് ഗൗണായിരുന്നു ഇഷാനിയുടെ വേഷം.

ഇഷാനി | ഇന്‍സ്റ്റഗ്രാം

സ്ലീവ്‌ലസ് ലെഹങ്കയാണ് ഹന്‍സിക അണിഞ്ഞത്.

ഹന്‍സിക | ഇന്‍സ്റ്റഗ്രാം

കൃഷ്ണകുമാര്‍ ഗ്രീന്‍ സ്യൂട്ടും സിന്ധു ചുരിദാറുമാണ് അണിഞ്ഞത്.

സം​ഗീത് ആഘോഷത്തിൽ നിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക