സമകാലിക മലയാളം ഡെസ്ക്
വ്യത്യസ്ത ലുക്കില്‍ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.
ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുത്തന്‍ സാരി ലുക്കാണ്.
പച്ച സാരിയില്‍ കടല്‍ക്കരയില്‍ നില്‍ക്കുന്ന പ്രയോഗയാണ് ചിത്രത്തില്‍.
ക്രീം ബ്രാലെറ്റ് ബ്ലൗസിനൊപ്പമാണ് താരം സാരിയുടുത്തിരിക്കുന്നത്.
ഹെയര്‍ സ്റ്റൈലില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പ്രയാഗയുടെ ലുക്കുകള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്.
ഷോര്‍ട്ട് ഹെയറാണ് ഇപ്പോള്‍ താരം തെരഞ്ഞെടുത്തിരിക്കുന്നത്.
അടുത്തിടെയാണ് താരം മുടിക്ക് മഴവില്‍ നിറങ്ങള്‍ നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക