ടൊവിനോയുടെ നായികയായി മലയാളത്തിലേക്ക് കൃതി ഷെട്ടി

സമകാലിക മലയാളം ഡെസ്ക്

വിവിധ ഭാഷകളിൽ

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായ നടിയാണ് കൃതി ഷെട്ടി.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

മലയാളത്തിലേക്ക്

ടൊവിനോയുടെ നായികയായി കൃതി ഇപ്പോൾ മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

എആർഎം

ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണത്തിലാണ് കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ലക്ഷ്മി

ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് കൃതി ചിത്രത്തിൽ അവതരിപ്പിച്ചത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

സിനിമയിലേക്ക്

2019 ൽ പുറത്തിറങ്ങിയ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് കൃതി സിനിമയിലെത്തുന്നത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധിക്കപ്പെട്ടത്

ഉപ്പേന എന്ന ചിത്രത്തിലെ കൃതിയുടെ കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

21 കാരിയായ കൃതി ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയും ഭാ​ഗമായി കഴിഞ്ഞു.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

മോഡലിങ് രം​ഗത്തും

അഭിനയം പോലെ മോഡലിങ് രം​ഗത്തും കൃതി വളരെ സജീവമാണ്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക