സമകാലിക മലയാളം ഡെസ്ക്
പ്രിയ താരം
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് അനുമോൾ.
കഥാപാത്രങ്ങൾ
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം പൊതുവേ തെരഞ്ഞെടുക്കാറ്.
നിരൂപക പ്രശംസ
നിരൂപക പ്രശംസ നേടിയ ഒട്ടേറെ കഥാപാത്രങ്ങൾ അനുമോൾ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.
ഓണച്ചിത്രങ്ങൾ
അനുമോൾ പങ്കുവച്ചിരിക്കുന്ന ഓണച്ചിത്രങ്ങളാണിപ്പോൾ പ്രേക്ഷക മനം കവരുന്നത്.
സെറ്റും മുണ്ടും
സെറ്റും മുണ്ടുമുടുത്ത് ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് അനു.
മഞ്ചാടി വള
മഞ്ചാടി കൊണ്ട് നിർമ്മിച്ച വളയാണ് അനു കൈയ്യിൽ ധരിച്ചിരിക്കുന്നത്.
യൂട്യൂബ് വ്ലോഗർ
അഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോഗർ കൂടിയാണ് താരം.
നൃത്തത്തിലും
മികച്ച നർത്തകി കൂടിയാണ് അനുമോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക