ഗോള്‍ഡന്‍ ഗേള്‍; കാഞ്ചീപുരം സാരിയില്‍ സുന്ദരിയായി ജാന്‍വി കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്ന ശ്രീദേവിയെ പോലെ ബോളിവുഡിന്റേയും തെന്നിന്ത്യയുടേയും മനം കവരാനുള്ള ഒരുക്കത്തിലാണ് ജാന്‍വി കപൂര്‍.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദേവര പാര്‍ട്ട് 1 ലൂടെയാണ് ജാന്‍വിയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റം.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് ജാന്‍വിയുടെ പുത്തന്‍ സാരി ലുക്കാണ്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ കാഞ്ചീപുരം സില്‍ക് സാരിയിലാണ് താരം ദേവരയുടെ ട്രെയിലര്‍ ലോഞ്ചില്‍ എത്തിയത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

പിങ്ക് ബോര്‍ഡറോടെയുള്ള സാരി പെയര്‍ ചെയ്തിരിക്കുന്ന ഹെവി വര്‍ക്കിലുള്ള ഗോള്‍ഡന്‍ ബൗസിനൊപ്പമാണ്.r

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

തങ്കം എന്നാല്‍ സ്വര്‍ണം എന്നാണ്. ഇവളാണ് ദ്വീപിലെ ഗോള്‍ഡന്‍ ഗേള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ജിമിക്കിയും മൂക്കുത്തിയും അണിഞ്ഞ് പക്കാ തെന്നിന്ത്യന്‍ ലുക്കിലാണ് താരം എത്തിയത്.

ജാന്‍വി കപൂര്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക