ഫ്രാന്‍സില്‍ അവധി ആഘോഷിച്ച് പ്രിയങ്കയും നിക്കും

സമകാലിക മലയാളം ഡെസ്ക്

ഏറെ ആരാധകരുള്ള ഹോളിവുഡി താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും.

പ്രിയങ്കയും നിക്ക് ജൊനാസും | ഇന്‍സ്റ്റഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദമ്പതികളുടെ അവധിക്കാല ചിത്രങ്ങളാണ്.

പ്രിയങ്ക ചോപ്ര | ഇന്‍സ്റ്റഗ്രാം

ഫ്രാന്‍സിലാണ് താരകുടുംബം അവധി ആഘോഷിക്കാനെത്തിയത്.

പ്രിയങ്കയും നിക്ക് ജൊനാസും | ഇന്‍സ്റ്റഗ്രാം

ബീച്ചില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

പ്രിയങ്ക ചോപ്ര | ഇന്‍സ്റ്റഗ്രാം

മകള്‍ മാള്‍ട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മാള്‍ട്ടി | ഇന്‍സ്റ്റഗ്രാം

ആഡംബര നൗകയില്‍ സണ്‍ ബാത്ത് ചെയ്യുന്ന പ്രിയങ്കയേയും നിക്കിനേയുമാണ് ചിത്രങ്ങളില്‍ കാണുന്നത്.

പ്രിയങ്കയും നിക്ക് ജൊനാസും | ഇന്‍സ്റ്റഗ്രാം

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

പ്രിയങ്ക ചോപ്ര | ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക