സമകാലിക മലയാളം ഡെസ്ക്
ഇൻസ്റ്റഗ്രാംയുവനടിമാരിൽ
യുവനടിമാരിൽ ശ്രദ്ധേയയാണ് മിയ.
സജീവം
വിവാഹത്തിന് ശേഷവും സിനിമയിൽ വളരെ സജീവമാണ് മിയ.
മോഡലിങ്
അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും വളരെ സജീവമാണ് താരം.
തലവൻ
തലവൻ ആണ് മിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
ഓണാശംസകൾ
ഇപ്പോഴിതാ തന്റെ ആരാധകർക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ് മിയ.
സെറ്റ് സാരിയിൽ
സെറ്റ് സാരിയിൽ വിവിധ ലുക്കിലുള്ള ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്.
മനം കവർന്ന്
മിയയുടെ ഓണം ലുക്ക് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക