സമകാലിക മലയാളം ഡെസ്ക്
കുമ്പളങ്ങി നൈറ്റ്സിലൂടെ
കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് അന്ന ബെൻ.
മറ്റു ഭാഷകളിലും
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണിപ്പോൾ അന്ന.
കൊട്ടുകാളി
കൊട്ടുകാളി എന്ന തമിഴ് ചിത്രമാണ് അന്നയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
പ്രശംസ
ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി നിരവധി പ്രശംസയും ലഭിച്ചു.
കൽക്കി
പ്രഭാസ് നായകനായെത്തിയ കൽക്കിയിലും അന്ന അഭിനയിച്ചിരുന്നു.Anna Ben
ശ്രദ്ധിക്കപ്പെട്ടു
കൽക്കിയിലെ അന്നയുടെ കഥാപാത്രവും ശ്രദ്ധ നേടി.
ഓണച്ചിത്രങ്ങൾ
അന്ന പങ്കുവച്ചിരിക്കുന്ന ഓണച്ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.
സെറ്റ് സാരിയിൽ
സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് അന്നയെ കാണാനാവുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക