സമകാലിക മലയാളം ഡെസ്ക്
ഇന്ന് 74ാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങള്‍
രജനികാന്ത്, അക്ഷയ് കുമാര്‍, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നു
'പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ' രജനികാന്ത് കുറിച്ചു
'ആരോഗ്യവും സന്തോഷവും നേരുന്നു' അക്ഷയ് കുമാര്‍ കുറിച്ചു
'രാജ്യത്തെ നേട്ടത്തിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കട്ടെ' ചിരഞ്ജീവി കുറിച്ചു
സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും മറ്റൊരു വര്‍ഷം നേരുന്നു സുനില്‍ ഷെട്ടി കുറിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക