സമകാലിക മലയാളം ഡെസ്ക്
പ്രിയങ്കരി
മലയാളികളുടെ പ്രിയങ്കരിയാണ് നിഖില വിമൽ.
നിരവധി സിനിമകൾ
ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമാണ് നിഖില.
തഗ് റാണി
സോഷ്യൽ മീഡിയയിൽ തഗ് റാണിയെന്നാണ് നിഖില അറിയപ്പെടുന്നത്.
ഇന്റർവ്യൂകളിൽ
ഇന്റർവ്യൂകളിലെ നിഖിലയുടെ മറുപടികളാണ് തഗ് റാണിയെന്ന് നിഖിലിയെ വിളിക്കാൻ കാരണം.
വിമർശനങ്ങളും
പലപ്പോഴും പല വിമർശനങ്ങളും നിഖിലയെ തേടിയെത്താറുണ്ട്.
കഥ ഇന്നുവരെ
വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
കഥാപാത്രം
ഉമയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിഖിലയെത്തിയത്.
മോഡലിങ് രംഗത്ത്
മോഡലിങ് രംഗത്തും വളരെ സജീവമാണ് നിഖില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക