സമകാലിക മലയാളം ഡെസ്ക്
ബോളിവുഡ് താരസുന്ദരി കരീന കപൂറിന് ഇന്ന് 44ാം പിറന്നാൾ.
44 വയസിലും ഒളിമങ്ങാത്ത സൗന്ദരിവുമായി ബോളിവുഡിന്റെ സ്റ്റൈലിഷ് ഐക്കനായി തുടരുകയാണ് കരീന
ആരാധകരെ അമ്പരപ്പിക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങൾക്കൊപ്പമാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്.
ചുവന്ന ഗൗണാണ് താരം തന്റെ സ്പെഷ്യൽ ഡേയിൽ തെരഞ്ഞെടുത്തത്.
ഹൈ സ്ലിറ്റ് ഓഫ് ഷോൾഡർ ഗൗണിൽ അതിസുന്ദരിയാണ് താരം.
കബീ ഖുശി കബീ ഖമിലെ താരത്തിന്റെ കഥാപാത്രമായി പൂവിന്റെ അതേ വൈബാണ് ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ.
ബോളിവുഡിലെ സൂപ്പർതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക