ചിരി അഴക്! നമിതയുടെ പുത്തൻ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സജീവം

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നമിത പ്രമോദ്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

കപ്പ്

ബേസിൽ ജോസഫിനൊപ്പമെത്തുന്ന കപ്പ് ആണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

സംവിധാനം

സഞ്ജു വി സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

താരനിര

മാത്യു തോമസ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

മോഡലിങ്ങിലും തിളങ്ങുകയാണ് നമിതയിപ്പോൾ.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

പുത്തൻ ചിത്രങ്ങൾ

താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

ഓണച്ചിത്രങ്ങളും

കഴിഞ്ഞ ദിവസം നമിത പങ്കുവച്ച ഓണച്ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു.

നമിത പ്രമോദ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക