ഹേയ് ബ്യൂട്ടി! ബാലിയിൽ അവധി ആഘോഷിച്ച് അഹാന

സമകാലിക മലയാളം ഡെസ്ക്

അവധി ആഘോഷിച്ച്

ബാലിയിൽ അവധിയാഘോഷങ്ങളിലാണ് നടി അഹാന കൃഷ്ണയും കുടുംബവുമിപ്പോൾ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സഹോദരിമാർക്കൊപ്പം

സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പമുള്ള മനോഹരമായ വെക്കേഷൻ ചിത്രങ്ങളാണ് അഹാന സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഗൗണിൽ

മനോഹരമായ ​ഗൗണിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഏറുമാടത്തിൽ

ഏറുമാടത്തിൽ നിന്നുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

സിംപിൾ ലുക്കിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ദിയയുടെ വിവാഹം

അടുത്തിടെയായിരുന്നു അഹാനയുടെ സഹോദരി ദിയയുടെ വിവാഹം.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

യാത്രാ വിശേഷങ്ങൾ

മുൻപും കുടുംബത്തിനൊപ്പമുള്ള യാത്രാ വിശേഷങ്ങൾ അഹാന പങ്കുവച്ചിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഓണച്ചിത്രങ്ങളും

ഓണത്തിന് അഹാന പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക