'ബൗളിങ് ഇന്ദ്രജാലം'; അശ്വിന് ചരിത്ര നേട്ടം

സമകാലിക മലയാളം ഡെസ്ക്

ബം​ഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റൺസിന്റെ തകർപ്പൻ ജയം. അശ്വിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്

അശ്വിൻ മത്സരത്തിനിടെ | എപി

പന്തു കൊണ്ട് ഇന്ദ്രജാലം കാണിച്ച് ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ടെസ്റ്റില്‍ 37-ാം അഞ്ചു വിക്കറ്റ് നേട്ടമാണ് കുറിച്ചത്

അശ്വിനെ അഭിനന്ദിച്ച് നായകൻ രോഹിത് | പിടിഐ

ലോകോത്തര ബൗളര്‍ ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡിനൊപ്പം അശ്വിന്‍ എത്തി. മെഹ്ദി ഹസനെ ജഡേജയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്

മത്സരത്തിനിടെ അശ്വിനെ അഭിനന്ദിച്ച് സഹതാരങ്ങൾ | പിടിഐ

ന്യൂസിലന്‍ഡ് ഇതിഹാസ ബൗളര്‍ റിച്ചാര്‍ഡ് ഹാര്‍ഡിലിയുടെ 36 അഞ്ചു വിക്കറ്റ് നേട്ടമാണ് അശ്വിന്‍ മറികടന്നത്

അശ്വിനെ അഭിനന്ദിച്ച് കോഹ് ലി | പിടിഐ

67 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഇനി അശ്വിന് മുന്നിലുള്ളത്

അശ്വിനെ അഭിനന്ദിച്ച് താരങ്ങൾ | പിടിഐ

35 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ അനില്‍ കുംബ്ലെയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്

അശ്വിനെ അഭിനന്ദിച്ച് താരങ്ങൾ | പിടിഐ

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി ഇന്ത്യയുടെ അശ്വിന്‍

R Senthilkumar

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 11 തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്

R Senthilkumar

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണിനെയാണ് അശ്വിന്‍ മറികടന്നത്

R Senthilkumar

അശ്വിന്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിക്കൊപ്പം അഞ്ചോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്നത് നാലാം തവണയാണ്

സെഞ്ച്വറി നേടിയ അശ്വിൻ | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക