സമകാലിക മലയാളം ഡെസ്ക്
പ്രണയിക്കുന്നവര്‍ക്കും പോരാടുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് റോസ് ദിനം
കാനഡക്കാരിയായ 12 വയസുകാരിയുടെ ഓര്‍മക്കാണ് റോസ് ദിനം ആചരിക്കുന്നത്.
അപൂര്‍വമായി മാത്രമുള്ള അസ്‌കിന്‍ ട്യൂമര്‍ എന്ന രക്താര്‍ബുദമായിരുന്നു റോസിനെ ബാധിച്ചിരുന്നത്.
അര്‍ബുദ രോഗികള്‍ക്ക് റോസ് കവിതകളും, കത്തുകളും, ഇമെയിലുകളും അയച്ചു.
മരണശേഷം അവളുടെ ധീരമായ ജീവിതത്തിന്റെ ഓര്‍മയ്ക്കായാണ് റോസ് ദിനം ആചരിച്ചു തുടങ്ങിയത്.
ഈ ദിവസം ആളുകള്‍ അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് റോസാപ്പൂക്കള്‍ അയച്ചു കൊടുക്കാറുണ്ട്
ലോകം മുഴുവന്‍ പ്രകാശം പരത്താന്‍ അധികകാലമൊന്നും ജീവിക്കേണ്ടതില്ലെന്നു ഈ പെണ്‍കുട്ടി ഓര്‍മിപ്പിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക