സമകാലിക മലയാളം ഡെസ്ക്
വൈറ്റ്ഹൗസിന് പകരം ബൈഡന്‍ സ്വന്തം വീട്ടിലേക്കാണ് മോദിയെ ക്ഷണിച്ചത്
ഇന്ത്യയില്‍നിന്ന് പലപ്പോഴായി കള്ളക്കടത്തുകാരും മറ്റും കൊണ്ടുപോയ 297 പുരാവസ്തുക്കള്‍ ബൈഡന്‍ കൈമാറി
ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ചര്‍ച്ച നടത്തി
പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയില്‍ മോദി, പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു
കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി മോദി ചര്‍ച്ച നടത്തി, വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയായി
നേപ്പാള്‍ പ്രധാനമന്തി കെപി ശര്‍മ്മ ഒലിയുമായി മോദി കൂടിക്കാഴ്ച നടത്തി
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി കൂടിക്കാഴ്ച നടത്തി, വിവിധ മേഖലകളില്‍ സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തി
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ചര്‍ച്ച നടത്തി മോദി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക