അഭിനയത്തിന് ചെറിയൊരു ബ്രേക്ക്! സാനിയയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളിൽ ശ്രദ്ധേയ

യുവതാരങ്ങളിൽ ശ്രദ്ധേയ ആണ് നടി സാനിയ അയ്യപ്പൻ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ബാലതാരം

ബാലതാരമായാണ് സാനിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ഹിറ്റ്

ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി അരങ്ങേറുന്നത്. ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകളിൽ

പിന്നീട് നിരവധി സിനിമകളുടെ ഭാ​ഗമായി സാനിയ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ലൂസിഫർ

ലൂസിഫർ എന്ന ചിത്രത്തിലെ സാനിയയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ഇടവേള

പഠനത്തോടനുബന്ധിച്ച് സിനിമയിൽ നിന്ന് ചെറിയൊരിടവേളയെടുത്തിരിക്കുകയാണ് താരമിപ്പോൾ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

ബിസിനസ്

അഭിനയത്തിന് പുറമേ ബിസിനസ് രം​ഗത്തേക്കും സാനിയ ചുവടുവച്ചിരുന്നു.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് സാനിയ.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

റിലീസ് ചിത്രം

എമ്പുരാനാണ് സാനിയയുടെ ഇനി റിലീസിനുള്ള ചിത്രം.

സാനിയ അയ്യപ്പൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക