സമകാലിക മലയാളം ഡെസ്ക്
സോഷ്യൽ മീഡിയ താരം
അഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിലും താരമാണ് മാളവിക മേനോൻ.
റീൽസുകൾ
റീൽസ് വിഡിയോകളിലൂടെയാണ് മാളവിക തിളങ്ങുന്നത്.
സജീവം
മോഡലിങ് രംഗത്തും വളരെ സജീവമാണ് താരം.
നൃത്തത്തിലും
നൃത്തത്തിലും മിടുക്കിയാണ് താരമെന്ന് മാളവികയുടെ ഡാൻസ് വിഡിയോകൾ കണ്ടാലറിയാം.
ശ്രദ്ധിക്കപ്പെട്ടു
തങ്കമണി എന്ന ചിത്രത്തിലെ റാഹേൽ എന്ന മാളവികയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിരവധി കഥാപാത്രങ്ങൾ
വലുതും ചെറുതുമായി ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് മാളവിക.
പുതിയ ഫോട്ടോഷൂട്ട്
മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പച്ച സാരിയിൽ
പച്ച നിറത്തിലെ സാരിയിൽ സിംപിൾ ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാനാവുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക