സമകാലിക മലയാളം ഡെസ്ക്
രക്തയോട്ടം കൂട്ടും, അവയങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം കൂട്ടും, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കും
തണുപ്പ് കാലത്ത് അല്‍പം തേന്‍ ചേര്‍ത്ത് ചൂട് വെള്ളം കുടിക്കുന്നത് വിറയല്‍ അകറ്റും
തേന്‍ ചേര്‍ത്ത് ചൂട്‌വെള്ളം കുടിക്കുന്നത് തൊണ്ടയിലെ പ്രശ്‌നങ്ങള്‍ അകറ്റും
പല്ല് വേദന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ചൂട് വെള്ളമാണ് നല്ലത്
ഡീഹൈഡ്രേഷന്‍ കുറച്ച്, ശരീര താപനില നിലനിര്‍ത്തുന്നു, സ്‌ട്രെസ് കുറയ്ക്കും
സ്‌കിന്‍ തിളങ്ങുന്നതിനൊപ്പം, ആരോഗ്യവും ദഹന പ്രക്രിയയും മെച്ചപ്പെടുത്തും
കൊഴുപ്പ് ബേണ്‍ ചെയ്യാനും ശരീരഭാരം കുറയ്ക്കുന്നതിനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക