ചിലയിടത്ത് തകര്‍ത്തു പെയ്തു, പലയിടത്തും പതിഞ്ഞും; കാലവര്‍ഷം പിന്‍വാങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മൂന്നു മാസം തകര്‍ത്തുപെയ്ത കാലവര്‍ഷം പിന്‍വാങ്ങുന്നു. പടിഞ്ഞാറന്‍ രാജസ്ഥാന്‍, കച്ച് എന്നിവിടങ്ങളില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങല്‍ തുടങ്ങിയെന്ന് കാലാവസ്ഥാ വകുപ്പ്

മണ്‍സൂണ്‍ | എക്സ്പ്രസ് ഫയൽ

മണ്‍സൂണില്‍ ഇത്തവണ അഞ്ച് ശതമാനം അധിക മഴ ലഭിച്ചു

മണ്‍സൂണ്‍ | എക്‌സ്

ജൂണ്‍ 2നും സെപ്റ്റംബര്‍ 23നും ഇടയില്‍ 880.8 എംഎം മഴയാണ് ലഭിച്ചത്

മണ്‍സൂണ്‍ | എക്‌സ്

36 കാലാവസ്ഥാ സബ്ഡിവിഷനുകളില്‍ അഞ്ചെണ്ണത്തില്‍ മഴ കുറവാണ് ലഭിച്ചത്

മണ്‍സൂണ്‍ | ഫയല്‍ ചിത്രം

കുറവ് മഴ ലഭിച്ച ഇടങ്ങള്‍- ജമ്മു കശ്മീര്‍ (26 ശതമാനം), ഹിമാചല്‍ പ്രദേശ് (20), അരുണാചല്‍ പ്രദേശ് (30), ബിഹാര്‍ (28), പഞ്ചാബ് (27)

മണ്‍സൂണ്‍ | എക്‌സ്

കൂടുതല്‍ മഴ ലഭിച്ച ഇടങ്ങള്‍ - രാജസ്ഥാന്‍ (74 ശതമാനം), ഗുജറാത്ത് (68 ശതമാനം), മഹാരാഷ്ട്ര, തമിഴ്‌നാട്, തീരദേശ ആന്ധ്രാപ്രദേശ്

മണ്‍സൂണ്‍ | ഫയല്‍ ചിത്രം

ഒക്ടോബര്‍ 15 ഓടെ മണ്‍സൂണ്‍ പൂര്‍ണമായും പിന്‍വാങ്ങും

മണ്‍സൂണ്‍ | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക