ജോലിയ്ക്കായി ഇന്റര്‍വ്യൂന് പോവുകയാണോ, ഇതാ ചില ടിപ്‌സ്

സമകാലിക മലയാളം ഡെസ്ക്

കമ്പനിയെക്കുറിച്ച് വ്യക്തമായി മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. കമ്പനിയുടെ ലക്ഷ്യം എന്താണെന്ന് മനസിലാക്കിയിരിക്കണം

വൃത്തിയിലുള്ള വസ്ത്രധാരണം അനിവാര്യമാണ്.

ഇന്റര്‍വ്യൂന് കൃത്യസമയത്തിന് ഓടിക്കിതച്ച് എത്തുന്നതിന് പകരം കുറച്ച് നേരത്തെ എത്താന്‍ ശ്രദ്ധിക്കുക

വളരെ മാന്യമായി പെരുമാറുകയും ഇന്റര്‍വ്യൂ ബോര്‍ഡിലിരിക്കുന്നവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുക.

സംസാരിക്കുമ്പോള്‍ ഐ കോണ്‍ടാക്ട് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

സംസാരിക്കുമ്പോള്‍ ഐ കോണ്‍ടാക്ട് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

അഭിമുഖത്തില്‍ വളരെ ആത്മവിശ്വാസത്തോടെ ഇരിക്കുക. നിങ്ങളുടെ കഴിവിലും അനുഭവ പരിചയത്തിലും പൂര്‍ണ ശ്രദ്ധ നല്‍കി മറുപടി പറയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക