സമകാലിക മലയാളം ഡെസ്ക്
ഇംഗ്ലണ്ടിനെതിരെയുള്ള സച്ചിന്റെ റെക്കോര്‍ഡാണ് സ്മിത്ത് തകര്‍ത്തത്
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ സ്മിത്ത് നേട്ടത്തിലെത്തിയത്
ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ കൂടുതല്‍ തവണ 50 റണ്‍സ് നേടിയവരുടെ ലിസ്റ്റിലാണ് സ്മിത്ത് സച്ചിനെ മറികടന്നത്
ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ 32 തവണയാണ് 50 റണ്‍സ് കടന്നത്
ഇംഗ്ലണ്ടിനെതിരെ മഹേള ജയവര്‍ധനെ 33 തവണ 50 കടന്നു
33 പ്രാവശ്യമാണ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ 50 റണ്‍സില്‍ കൂടുതല്‍ നേടിയത്
വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇംഗ്ലണ്ടിനെതിരെ 37 തവണ 50 കടന്നു
38 തവണ 50 കടന്ന മുന്‍ ഓസീസ് താരം അലന്‍ ബോര്‍ഡറാണ് പട്ടികയില്‍ മുന്നില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക